കേരളത്തിലെ എം.പിമാരുടേയും എം.എല്‍.എമാരുടേയും പ്രധാന ജോലി കല്യാണവും മരണവും കൂടല്‍: കണ്ണന്താനം

0
53

ന്യൂഡല്‍ഹി: കേരളത്തിലെ എംപിമാരുടേയും എം.എല്‍.എമാരുടേയും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് ഓടുന്നത് അതിനാണ്. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ജനപ്രതിനിധികള്‍ക്ക് ഉണ്ടാകണമെന്നും കണ്ണന്താനം പറഞ്ഞു.