പിണറായിയില്‍ യുവതിയും രണ്ടു മക്കളും തൂങ്ങി മരിച്ചനിലയില്‍

0
52
high contrast image of a hangman's noose

കണ്ണൂര്‍: തലശേരി പിണറായി ഡോക്ടര്‍മുക്കില്‍ യുവതിയെയും രണ്ടു മക്കളെയും വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറമ്പത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത (38), മക്കളായ വൈഷ്ണ (എട്ട്), ലയ (ഒന്നര) എന്നിവരാണ് മരിച്ചത്.