മമ്മൂട്ടി ചിത്രം പരോളിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
71

മമ്മൂട്ടി ചിത്രം പരോളിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക്    പേജിലൂടെയാണ്        പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

രാവിലെ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ പുറത്തുവന്നിരുന്നു. അജിത് പൂജപ്പുരയുടെ തിരക്കഥയില്‍ ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന പരോള്‍ ആന്റണി ഡിക്രൂസാണ് നിര്‍മ്മിക്കുന്നത്.

ഇനിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ  നായിക. സഹോദരിയുടെ വേഷത്തില്‍ മിയയും അഭിനയിക്കുന്നുണ്ട്.  നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍