‘രാജ്യതാല്പര്യമനുസരിച്ചാണ് തുറന്ന് പറഞ്ഞത്’: ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

0
49
Hon'ble Mr. Justice Kurian Joseph

ന്യൂഡല്‍ഹി: എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്ന് കരുതുന്നതായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. വ്യക്തിയെ മുന്‍ നിര്‍ത്തിയല്ല, രാജ്യതാല്‍പ്പര്യമനുസരിച്ചാണ് തുറന്ന് പറഞ്ഞതെന്നും രാജ്യം അത് ഉള്‍കൊണ്ടുവെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.