സാമ്പത്തിക പ്രതിസന്ധി ബഡ്ജറ്റിനെ ബാധിക്കും:ഗീത ഗോപിനാഥ്

0
62

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ബഡ്ജറ്റിനെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ജിഎസ്ടിയില്‍ നിന്നുമുള്ള വരുമാനം കിട്ടിത്തുടങ്ങാന്‍ ആറ് മാസം സമയം വേണം. സ്ഥിതി മെച്ചപ്പെടാന്‍ ആറ് മാസമെടുക്കും. അതിനാല്‍ ചെലവ് ചുരുക്കണമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.