മൂന്ന് വ്യത്യസ്ത വീഡിയോകളിലൂടെ യുട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി ജയസൂര്യ

0
61

യുട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി ജയസൂര്യ. താരത്തിന്‍റെ മൂന്ന്
വീഡിയോയാണ് യുട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത വീഡിയോകളിലൂടെയാണ് യുട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. ഈ വ്യത്യസ്ത നേട്ടം കൈവരിക്കുന്ന ഒരു നടൻ ഇതാദ്യമാണ്. ഈ നേട്ടം ഇപ്പോള്‍ ജയസൂര്യക്ക് സ്വന്തം.

ജയസൂര്യയ്ക്കൊപ്പം സൗഭാഗ്യയും ഷെറിലും നടത്തിയ വനിത ഫോട്ടോ ഷൂട്ട് ആണ് ട്രെൻഡിങിൽ ഒന്നാമതായി വന്നിരിക്കുന്നത്. ആട് 2വിലെ ഡിലീറ്റഡ് രംഗമാണ് ട്രെൻഡിങിൽ രണ്ടാമത്. ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ക്യാപ്റ്റൻ സിനിമയുടെ ടീസർ ആണ് അഞ്ചാമത്.

 

ജയസൂര്യയ്ക്കൊപ്പം സൗഭാഗ്യയും ഷെറിലും നടത്തിയ വനിത ഫോട്ടോ ഷൂട്ട്.

ആട് 2വിലെ ഡിലീറ്റഡ് രംഗം

ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ക്യാപ്റ്റൻ സിനിമയുടെ ടീസർ.