അബ്കാരി കേസിലെ പ്രതി ജയില്‍ ചാടി

0
53

തിരുവനന്തപുരം: അബ്കാരി കേസിലെ പ്രതി ജയില്‍ ചാടി. സുരേഷ് ആണ് ജയില്‍ ചാടിയത്. ഇന്ന് തിരുവനന്തപുരംഎം.സി.എച്ച്, ആര്‍.സി.സി.യ്ക്ക് സമീപത്ത് നിന്നുമാണ് പ്രതി ജയില്‍ ചാടിയത്. പ്രതി ജയില്‍ വേഷമാണ് ധരിച്ചിട്ടുള്ളത്.