ഉറിയിൽ വീണ്ടും ആക്രമണം: നാല് ഭീകരരെ വധിച്ചു

0
48

കാഷ്മീർ: ജമ്മു കാഷ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. പൊലീസ്‌
സേനയും സൈന്യവും സംയുക്തമായാണ് ഭീകരരോട് ഏറ്റുമുട്ടിയത് . മൂന്ന് ഭീകരരെ വധിച്ചെന്നായിരുന്നു ആദ്യ സൂചനകൾ. പിന്നീടാണ് നാല് പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്.

ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെയാണ് സൈന്യം വധിച്ചതെന്ന് ഡിജിപി എസ്.പി.വായ്ദ അറിയിച്ചു.