തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകളില്‍ പ്രാദേശിക അവധി

0
64

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറു ജില്ലകളില്‍ ഇന്ന് പ്രാദേശിക അവധി ആയിരിക്കും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, പാലക്കാട്,വയനാട് ജില്ലകളിലാണ് അവധി.
ഈ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകളില്‍ ജോലി നോക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഇന്ന് നിയന്ത്രിത അവധിയായിരിക്കും.