തോമസ് ചാണ്ടിയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും: നിലവിലെ ജഡ്ജിയും പിന്മാറി

0
48

ന്യൂഡല്‍ഹി: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒരു ജഡ്ജി കൂടി പിന്‍മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയാണ് പിന്‍മാറിയത്. നേരത്തെ ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കറും ഈ കേസില്‍ നിന്ന് പിന്‍മാറിയിരുന്നു. തോമസ് ചാണ്ടിയുടെ ഹര്‍ജി വെള്ളിയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും.