റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

0
79

കൊച്ചി: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ആലുവ പുളിഞ്ചോടിനു സമീപം റെയില്‍വേ ട്രാക്കിലാണ് വിള്ളല്‍ കണ്ടെത്തിയത്.

വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ഒരു ട്രാക്കിലൂടെയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. അറ്റകുറ്റപ്പണികള്‍ തുടരുന്നു.