സജി ചെറിയാന്‍ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

0
66

ആലപ്പുഴ:  ആലപ്പുഴ സിപിഎം  ജില്ലാസെക്രട്ടറിയായി സജി ചെറിയാന്‍ തുടരും. 45 അംഗ ജില്ലാക്കമ്മിറ്റിയിൽ ഒൻപതു പേർ പുതുമുഖങ്ങളാണ്.  ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.ഇന്ന് നടന്ന  സമ്മേളത്തില്‍രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുതത് .