യുവ നടന്‍ സിദ്ധു ആര്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി

0
108

പനാജി : യുവ നടന്‍ സിദ്ധു ആര്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. കഴിഞ്ഞ ദിവസം ഗോവയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടില്‍നിന്ന് ഗോവയില്‍ എത്തിയ മാതാവ് മൃതദേഹം തിരിച്ചറിഞ്ഞു. നിര്‍മാതാവ് ആയിരുന്ന പികെആര്‍ പിള്ളയുടെ മകനാണ് സിദ്ധു.

സെക്കന്‍ഡ് ഷോയിലൂടെയാണ് സിദ്ധു മലയാള സിനിമയില്‍ ശ്രദ്ധേയനായത്. പിന്നീട് ഏതാനും സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനിയിച്ചു.