ചൈന അനുകൂല പരാമര്‍ശം; കോടിയേരിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കുമ്മനം

0
59

തിരുവനന്തപുരം: ചൈന അനുകൂല പരാമര്‍ശത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഖജനാവ് കാലിയാക്കിയ സര്‍ക്കാരാണ് കേരളത്തിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം പദ്ധതികള്‍ക്ക് കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും കുമ്മനം ആരോപിച്ചു.