ജെസീറ എയര്‍വേസ് കൊച്ചിയിലേയ്ക്ക്‌ സര്‍വീസ്‌ ആരംഭിച്ചു

0
58

കുവൈത്ത്: കൊച്ചിയിലേയ്ക്ക്‌ സര്‍വീസ് ആരംഭിച്ച് ജസീറ എയര്‍വേസ്. വ്യാഴം, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പകല്‍ 12.45 ന് കുവൈത്തില്‍ നിന്നും വിമാനം പുറപ്പെടും. രാത്രി 8.10ന് കൊച്ചിയില്‍ എത്തും.

കൊച്ചിയില്‍ നിന്നും രാത്രി 8.55ന് വിമാനം കുവൈത്തിലേക്ക് പുറപ്പെടും.