പി.രാജീവ് വിണ്ടും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

0
67

കൊച്ചി: പി.രാജീവിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി വിണ്ടും തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് രാജീവിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി 9 പേരെ കൂടി ഉള്‍പ്പെടുത്തി. നിലവില്‍ 43 പേരായിരുന്ന ജില്ലാ കമ്മിറ്റി ഇതോടെ 45 ആയി.