കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

0
130

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
കണ്ണവം സ്വദേശിയും കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാര്‍ത്ഥിയുമായി ശ്യാം പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.