വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധി; അദാനി പോര്‍ട്‌സ് സിഇഒ രാജിവച്ചു

0
60

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധി. അദാനി പോര്‍ട്‌സ് സിഇഒ രാജിവച്ചു. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സന്തോഷ് മഹാപാത്രയാണ് രാജിവച്ചത്. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ അതൃപ്തനെന്ന് സൂചന. രാജി വ്യക്തിപരമായ കാരണം കൊണ്ടാണെന്ന് അദ്ദേഹം പ്രതികരിച്ചു. കരിങ്കല്ല് കിട്ടാത്തത് മൂലം നിര്‍മ്മാണം നിലച്ച അവസ്ഥയിലാണ്. പദ്ധതി 2019 ഡിസംബറില്‍ തീരുമോ എന്ന് ആശങ്ക.