സ്വദേശിവത്കരണം കുവൈത്തില്‍ പുതിയ നിയമം വരുന്നു

0
53

കുവൈത്ത്: സ്വദേശിവത്കരണം നിയമപരമാക്കാന്‍ കുവൈത്തില്‍ പുതിയ നിയമം വരുന്നു. നിയമ നിര്‍മ്മാണത്തിനായി പാര്‍ലമെന്റ് അംഗം സാലെ അഷൂര്‍ പറഞ്ഞു.പാര്‍ലമെന്റ് നിയമനിര്‍മ്മാണ ഉന്നതതല സമിതി, കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍, പ്ലാനിംഗ് സുപ്രീം കൗണ്‍സില്‍ വകുപ്പ് മേധാവികള്‍ എണ്ണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.

എണ്ണവകുപ്പ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിദേശികളുടെ സേവനം അനിവാര്യമായിരിക്കുന്ന സാഹചര്യം കണക്കിലെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടതായി സാലെ ആഷൂര്‍ പറഞ്ഞു.