കാഴ്ചപരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍

0
44

ദുബായ്: കാഴ്ചപരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോകകിരീടം ചൂടിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.