ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ജയം

0
42

ന്യൂസിലാന്റ്: ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ആതിഥേയരായ ന്യൂസിലാന്റിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഹോക്കി ടീം. 3-1 എന്ന പോയിന്റ് നിലയിലാണ് ഇന്ത്യ ന്യൂസിലാന്റിനെ തകര്‍ത്തത്.

ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിംഗ് ആദ്യ ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ ദില്‍പ്രീത് സിംഗ് ഗോള്‍ നേടിയിരുന്നു. മല്‍സരത്തിന്റെ 47ാം മിനിറ്റില്‍ മന്‍ദീപ് സിംഗ് മൂന്നാമത്തെ ഗോളും സ്വന്തമാക്കി.