ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം; 17 പേര്‍ മരിച്ചു

0
48

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. ഡല്‍ഹിയിലെ ഭവാന പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അനേകം പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം. അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.