പാർട്ടി സമ്മേളനങ്ങൾ കഴിയുന്നതുവരെ സെക്രട്ടേറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

0
61

തിരുവനന്തപുരം:സിപിഎമ്മിന്‍റെ പാർട്ടി സമ്മേളനങ്ങൾ കഴിയുന്നതുവരെ സെക്രട്ടേറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനമാണ് ചെന്നിത്തല ഉന്നയിച്ചത്

സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും കൊലപാതകവും കവർച്ചയും നിത്യസംഭവമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.