ആലപ്പുഴയില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് രണ്ടരവയസ്സുകാരി മരിച്ചു

0
55

ആലപ്പുഴ: ആലപ്പുഴയില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് രണ്ടരവയസ്സുകാരി മരിച്ചു. കൊല്ലം സ്വദേശി ജോഷ്വ-ജാസ്മിന്‍ ദമ്പതികളുടെ മകള്‍ രണ്ടരവയസ്സുകാരി ഡെനിഷയാണ് എടത്വായില്‍ മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് നാലു കുട്ടികളെ രക്ഷപ്പെടുത്തി.