എഡുവിലൂടെ ഗോവ വീണ്ടും മുന്നില്‍

0
55


കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോവ വീണ്ടും മുന്നില്‍. 77-ാം മിനിറ്റില്‍ എഡു ബേഡിയയിലൂടെയാണ് ഗോവ രണ്ടാമത്തെ ഗോള്‍ നേടിയത്. നേരത്തെ ആറാം മിനിറ്റില്‍ ഫെറാന്‍ കോറോമിനസ് ഗോവയെ മുന്നിലെത്തിച്ചപ്പോള്‍ 29-ാം മിനിറ്റില്‍ സി.കെ.വിനീതിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മടക്കിയിരുന്നു.