ഓം പ്രകാശ് റാവത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

0
53

ന്യൂഡല്‍ഹി: ഓം പ്രകാശ് റാവത്തിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഓം പ്രകാശിന്റെ നിയമനം.