പ്രബേഷണറി എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

0
50


കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പ്രബേഷണറി എസ്‌ഐ ഗോപകുമാറിനെ ലോഡ്ജുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്.

എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ലോഡ്ജിലാണ് മരിച്ചത്.