പ്ലേ സ്റ്റോറില്‍ വാട്സ്ആപ്പിന്‍റെ മറ്റൊരു വെര്‍ഷന്‍ കൂടി

0
73

പ്ലേ സ്റ്റോറില്‍ വാട്സ്ആപ്പിന്‍റെ മറ്റൊരു വെര്‍ഷന്‍കൂടി എത്തിക്കഴിഞ്ഞു. ഇതൊരു ബിസിനസ് ആപ്ലികേഷന്‍ ആണ്.

വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ബിസിനസ് ചാറ്റിങ് അതുപോലെയുള്ള മറ്റു സ്വാകാര്യ കാര്യങ്ങള്‍ക്കായി ഈ പുതിയ ബിസിനസ് ആപ്ലികേഷന്‍ ഉപയോഗപ്രദമാകുന്നു . 1.3 ബില്യണ്‍ ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.

നിലവില്‍ Indonesia, Italy, Mexico, UK, കൂടാതെ US പോലെയുള്ള സ്ഥലങ്ങളില്‍ ഈ ബിസിനസ് ആപ്ലികേഷന്‍ ലഭിക്കുന്നതാണ് .എന്നാല്‍ ഇന്ത്യ ഈ ബിസിനസ് ലിസ്റ്റില്‍ ഇല്ല .