കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെ ഗ്രനേഡ് ആക്രമണം

0
49

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെ ഗ്രനേഡ് ആക്രമണം. സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുല്‍വാമയിലെ പാംപൂരിലാണ് സംഭവം.

ശനിയാഴ്ച കാശ്മീരിലെ ഷോപിയാനില്‍ പോലീസ് സ്റ്റേഷനു നേരെയും ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.