കൊച്ചിയില്‍ വ്യാപാരി കുത്തേറ്റു മരിച്ചു; പ്രതി കസ്റ്റഡിയില്‍

0
55
USA, New York State, New York City, Crime scene barrier tape

കൊച്ചി: കൊച്ചി നഗരത്തില്‍ വ്യാപാരി കുത്തേറ്റു മരിച്ചു. ഗാന്ധിനഗറില്‍ കട നടത്തുന്ന ബിനോയ് (31) ആണ് കൊല്ലപ്പെട്ടത്. പ്രതി അജിത്തിനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.