യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മാ​ത്രം

0
55

മ​ല​പ്പു​റം: ബു​ധ​നാ​ഴ്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഹ​ർ​ത്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലേ​ക്കു മാ​ത്ര​മാ​യി ചു​രു​ക്കി. യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​സ്ലിം ലീ​ഗ് ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത്ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ ജി​ല്ല​യി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.