വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് ഓം പ്രകാശ് റാവത്ത്‌

0
57
New Delhi: Chief Election Commissioner Nasim Zaidi, along with Election Commissioners Achal Kumar Jyoti and Om Prakash Rawat, announcing poll schedule for five states during a press conference, in New Delhi on Wednesday. PTI Photo by Vijay Kumar Joshi (PTI1_4_2017_000059B) *** Local Caption ***

ന്യൂഡല്‍ഹി: വോട്ടര്‍ ഐഡിയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. ബയോമെട്രിക്
വിവരങ്ങള്‍ കൂടി ഉണ്ടെങ്കില്‍ വോട്ടറെ വേഗം തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാന്‍ ഇത് ഉപകരിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.