സന്തോഷ് ട്രോഫി: കേരളം ഫൈനല്‍ റൗണ്ടില്‍

0
59

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ തമിഴ്നാടിനെതിരെ ഗോള്‍രഹിത സമനിലവഴങ്ങിയാണ് കേരളം ഫൈലില്‍ റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചത്.

ആ​ദ്യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ കേ​ര​ളം ആ​ന്ധ്ര പ്ര​ദേ​ശി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളു​ക​ൾ​ക്കു തോ​ൽ​പ്പി​ച്ചി​രു​ന്നു.തമിഴ്‌നാടിനും കേരളത്തിനൊപ്പം നാലു പോയിന്റുണ്ടെങ്കിലും മോശം ഗോള്‍ശരാശരി അവര്‍ക്ക് തിരിച്ചടിയായി. ദക്ഷിണ മേഖലയില്‍ നിന്ന് കര്‍ണാടകമാണ് കേരളത്തിനൊപ്പം .ഫൈനല്‍ റൗണ്ടിൽ യോഗ്യത നേടിയത്.