ഹോട്ട് ആന്റ്‌ റൊമാന്‌റിക് ലുക്കില്‍ സിദ്ധാര്‍ഥും തരുഷിയും : വീഡിയോ കാണാം…

0
80

തൈക്കുടം ബ്രിഡ്ജിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സിദ്ധാര്‍ഥ് മേനോന്‍ ഇനി അഭിനയത്തിലേയ്ക്ക്‌.
പാട്ടിലും അഭിനയത്തിലും ന്യത്തത്തിലുമായി തന്‌റെ മികവ് തെളിയിച്ചിരിക്കുകയാണ് ‘കഥ പറഞ്ഞ കഥ’ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ഥ് മേനോന്‍.

ഹോട്ട് ആന്റ്‌ റൊമാന്‍ഡിക് ലുക്കില്‍ സിദ്ധാര്‍ഥും നായിക തരുഷിയും പാടിയഭിനയിച്ച ഗാനം ദുല്‍ഖര്‍ സല്‍മാനാണ് പുറത്തിറക്കിയത്.

ഡോ.ലക്ഷ്മി ഗുപ്തന്‍ എഴുതിയ വരികളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ ജെയ്‌സണ്‍.ജെ.നായരാണ്. പ്രണയാര്‍ദ്രമായ ഗാനരംഗങ്ങള്‍ ചിത്രത്തിന് വേറിട്ട അനുഭവം സാധ്യമാക്കുന്നു.