അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം

0
52

വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് അലാസ്‌കയിലും കാനഡയിലും മറ്റ് സമീപ പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1964-ലുണ്ടായ ഭൂചലനമാണ് അലാസ്‌കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്.