അ​ല​ക്സി​ സാഞ്ചസ്‌ ഇനി മാ​ഞ്ചെ​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ൽ

0
58

ല​ണ്ട​ൻ: ചി​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം അ​ല​ക്സി​സ് സാ​ഞ്ച​സ് മാ​ഞ്ചെ​സ്റ്റ​ര്‍ യുണൈറ്റഡിലേയ്ക്ക്‌ കൂ​ടു​മാ​റി. നാ​ല് വ​ർ​ഷ​ത്തെ ക​രാ​റി​ലാണ് സാ​ഞ്ച​സ് യു​ണൈ​റ്റ​ഡിലെത്തുന്നത്. മു​ന്നേ​റ്റ​നി​ര​യി​ൽ റൊ​മേ​ലു ലൂ​ക്കാ​ക്കു​വി​ന് പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത​താ​ണ് സാഞ്ചസിനെ ടീ​മി​ലെ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

സാ​ഞ്ച​സി​ന് പ​ക​ര​ക്കാ​ര​നാ​യി യൂ​ണൈ​റ്റ​ഡ് താ​രം മി​കി​താ​ര്യ​ൻ ആ​ഴ്സ​ണ​ലി​ൽ ചേ​രും. 2014ൽ ​ആ​ഴ്‌​സ​ണലി​ലെ​ത്തി​യ സാ​ഞ്ച​സ് 165 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 80 ഗോ​ൾ നേടിയിട്ടുണ്ട്.

ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്​​റ്റ​ർ യുണൈ​റ്റ​ഡി​ൽ ഉ​പ​യോ​ഗി​ച്ച ഏ​ഴാം ന​മ്പ​ർ ജ​ഴ്​​സി ത​ന്നെ​യാ​യി​രി​ക്കും സാഞ്ചസിനെന്ന്‌ സൂ​ച​ന​യു​ണ്ട്.