തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം

0
86

തൃശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലാണ് തീ പടര്‍ന്നത്. വടക്കേ ചുറ്റമ്പലം പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. മറ്റ് ഭാഗങ്ങളിലേയ്ക്ക്‌ തീ പടരുന്നുണ്ടെന്നും അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ്‌ അറിയിച്ചു.