മോട്ടോര്‍ വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സിയും പങ്കെടുക്കും

0
64

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കും. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കില്‍ പങ്കെടുക്കാന്‍ തൊഴിലാളി സംഘടനകള്‍ ആഹ്വാനം നല്‍കിയത്. പണിമുടക്കില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്കു പുറമെ മത്സ്യത്തൊഴിലാളി സംഘടനകളും പങ്കെടുക്കും.