വാഹന പണിമുടക്ക്: കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

0
55

തിരുവനന്തപുരം: മോട്ടോര്‍ വാഹന പണിമുടക്കിനെത്തുടര്‍ന്ന് കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതിയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമുണ്ടാകില്ല.