ഈ വര്‍ഷം ലോഡ്‌ഷെഡ്ഡിങും പവര്‍കട്ടും ഒഴിവാക്കും: മന്ത്രി എം.എം.മണി

0
56


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഈ വര്‍ഷം ലോഡ്‌ഷെഡ്ഡിങും പവര്‍കട്ടും ഒഴിവാക്കുമെന്ന് മന്ത്രി എം.എം.മണി.

ആവശ്യമെങ്കില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.