ബോളിവുഡ് സൂപ്പർ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി കലണ്ടർ മേക്കിങ് വിഡിയോ

0
48

സെലിബ്രിറ്റി കലണ്ടർ മേക്കിങ് വിഡിയോയുമായി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി. ബോളിവുഡ് സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് സെലിബ്രിറ്റി കലണ്ടർ ഉണ്ടാക്കിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ഹോട്ട്ലുക്ക് ആണ് കലണ്ടറിന്റെ ആകർഷണം.

ലോകസുന്ദരി മാനുഷി ചില്ലര്‍, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആലിയ ഭട്ട് , അനുഷ്ക ശർമ്മ , സണ്ണി ലിയോൺ , പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂർ ഐശ്വര്യ റായ്, വിദ്യാ ബാലൻ, ക്രീതി സനോൻ എന്നിവരും അണിനിരക്കുന്നു.