ക്രിസ്മസ് പുതുവത്സര ബമ്പര്‍: ഒന്നാം സമ്മാനമായ ആറു കോടി കിളിമാനൂര്‍ സ്വദേശിയ്ക്ക്

0
57

തിരുവനന്തപുരം: കിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ കിളിമാനൂര്‍ സ്വദേശിയ്ക്ക്. നഗരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം രത്‌നാകരന്‍ പിള്ളയാണ് സമ്മാനത്തിന് അര്‍ഹനായത്. എല്‍ ഇ 261550 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.