ഡോക്ടര്‍മാര്‍ക്ക് ആര്‍മിയില്‍ അവസരം

0
43

 

ആര്‍മി മെഡിക്കല്‍ കോറിലേക്ക് എം.ബി.ബി.എസ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . സ്ത്രീകള്‍ക്കും അപേക്ഷിക്കാം .

എം.ബി.ബി.എസ് . ബിരുദമാണ് യോഗ്യത. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ എം.സി.ഐ . സ്ഥിരം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.amcsscentry.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :ഫെബ്രുവരി 22.