പദ്മാവത്: സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

0
36

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടപടികളെടുക്കുന്ന ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്കും പ്രതിഷേധിക്കുന്ന കര്‍ണി സേന അടക്കമുള്ള സംഘടനകള്‍ക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. സുപ്രീം കോടതി അഭിഭാഷകരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.