മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം

0
58

ന്യൂഡല്‍ഹി: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ പുരസ്‌കാരം ബഹുമതിയ്ക്ക് അര്‍ഹനായി. മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മാര്‍ ക്രിസ്റ്റോം.

1999 മു​ത​ല്‍ 2007 വ​രെ ഇ​ദ്ദേ​ഹം മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​സ്ഥാ​ന​മാ​യ മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​രു​ന്നു. 2007-ല്‍ ​സ്ഥാ ന​ത്യാ​ഗം ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍ 27 ന് ​ആ​ണ് ക്രി​സോ​സ്റ്റം തി​രു​മേ​നി നൂ​റാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. പ​ത്ത​നം​തി​ട്ട ഇ​ര​വി​പേ​രൂ​ര്‍ ക​ല​മ​ണ്ണി​ല്‍ കെ.​ഈ. ഉ​മ്മ​ന്‍ ക​ശീ​ശ്ശ​യു​ടെ​യും ശോ​ശാ​മ്മ​യു​ടെ​യും മ​ക​നാ​യി 1917 ഏ​പ്രി​ല്‍ 27-ന് ​ആ​ണ് ക്രി​സോ​സ്റ്റം ജ​നി​ച്ച​ത്.