ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ : ബൊ​പ്പ​ണ്ണ- ബാ​ബോ​സ് സ​ഖ്യം ഫൈ​ന​ലി​ൽ

0
44
Hungary's Timea Babos and India's Rohan Bopanna exchange gesture in their mixed doubles game against Australia's Ellen Perez and Andrew Whittington at the Australian Open tennis championships in Melbourne, Australia Sunday, Jan. 21, 2018. (AP Photo/Andy Brownbill)

പെ​ർ​ത്ത്:ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ- ടി​മി​യ ബാ​ബോ​സ്(​ഹം​ഗ​റി) സ​ഖ്യം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഫൈ​ന​ലി​ൽ ക​ട​ന്നു. സ്പാ​നി​ഷ്-​ബ്ര​സീ​ൽ ജോ​ഡി​യാ​യ മാ​ർ​ട്ടി​ന​സ് സാ​ഞ്ചെ​സ്-​മാ​ഴ്സ​ൽ ഡെ​മോ​ളി​ന​ർ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യം ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. സ്കോ​ർ: 7-5, 5-7, 10-6.