ആദിയുടെ ഫസ്റ്റ് ഷോയ്ക്ക് തീയേറ്ററില്‍ സുചിത്രയും;ചിത്രം വൈറലാകുന്നു

0
63

 

ആദിയെ വരവേറ്റ് തീയേറ്ററുകളില്‍ ആഘോഷങ്ങളും ആര്‍പ്പു വിളികളും നടക്കുമ്പോള്‍ തിരക്കുകള്‍ക്കിടയില്‍ അപ്പുവിന്റെ അമ്മയും..
പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമയായ ആദി കാണാനാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് താര പത്‌നി സുചിത്രയും ആദിയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഭാര്യയും എത്തിയത്.

എറണാകുളം പത്മ തീയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ഒപ്പമിരുന്ന് ആ അമ്മ മകന്റെ മികച്ച പ്രകടനം കണ്ടു.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയില്‍ സിദ്ധിഖും ലെനയുമാണ് പ്രണവിന്റെ അചഛനമ്മമാര്‍.