തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ്

0
46

കൊച്ചി :നിര്‍ണായക മത്സരത്തില്‍ കേരളത്തിന് ആദ്യ ഗോള്‍. 47 -ാം മിനിറ്റലാണ് ഗോള്‍. രണ്ടാം പകുതിയില്‍ കേരളത്തിന്റെ തിരിച്ചു വരവുനടത്തിയത്   ഒാരോ ഗോളിന് കളി സമനിലയില്‍ പുരോഗമിക്കുന്നു.മഞ്ഞപ്പടയുടെ നെഞ്ചിലേക്ക് ഡല്‍ഹിയുടെ ആദ്യ പ്രഹരം 33-ാം മിനിറ്റില്‍ കെ. പ്രശാന്തിന്റെ പിഴവില്‍ ഡല്‍ഹിക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. കിക്കെടുത്ത കാലു ഉച്ചെ പന്ത് അനായാസം വലയിലെത്തിക്കുന്നു. പ്രശാന്തിന് മഞ്ഞ കാര്‍ഡ്.ലഭിക്കുകയും ചെയ്തു