ബേ​സി​ൽ ത​മ്പി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദിന്

0
53

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ പ​തി​നൊ​ന്നാം സീ​സ​ണി​ൽ മ​ല​യാ​ളി താ​രം ബേ​സി​ൽ ത​മ്പി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ടീ​മി​ൽ. 95 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ബേ​സി​ലി​നെ ഹൈ​ദ​രാ​ബാ​ദ് സ്വ​ന്ത​മാ​ക്കി​യ​ത്. 30 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ബേ​സി​ലി​ന്‍റെ അ​ടി​സ്ഥാ​ന വി​ല.നേരുത്തെ ഗുജറാത്ത് ലയൻസിന്റെ താരമായിരുന്നു ബേ​സി​ൽ ത​മ്പി