മോഹന്‍ലാല്‍-അജോയ് വര്‍മ്മ ചിത്രം ‘നീരാളി’

0
82

മോഹന്‍ലാല്‍-അജോയ് വര്‍മ്മ ചിത്രത്തിന് ‘നീരാളി’ എന്ന് പേര് നല്‍കി. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനും പുറത്തുവിട്ടു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ്.ടി.കുരുവിളയാണ് നീരാളി നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സജു തോമസാണ്. പ്രശസ്ത ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം സ്റ്റീഫന്‍ ദേവസി